Due to server maintenance, RTI Online Portal (www.rti.img.kerala.gov.in) was unavailable for a few days. We regret the inconvenience caused.
The last date for Registration of the Online Certificate Course on RTI Act 2005(March Session) is extended to 10th April, 2023. The course will now commence on 12th April and end on 25th April, 2023.
അത്യാവശ്യ സെർവർ മെയിന്റനൻസ് ആവശ്യമായി വന്നതിനാല്‍ ഐ. എം. ജി. വിവരാവകാശ വൈജ്ഞാനിക പോർട്ടൽ (www.rti.img.kerala.gov.in) താത്കാലികമായി ലഭ്യമായിരുന്നില്ല.
വിവരാവകാശ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ മാർച്ച് സെഷനിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം 2023 ഏപ്രില്‍ 10 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കോഴ്‌സ് 2023 ഏപ്രിൽ 12ന് ആരംഭിച്ച് ഏപ്രിൽ 25ന് അവസാനിക്കും.
വിവരാവകാശ നിയമം 2005 ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴിസിന്റെ ഫെബ്രുവരി സെഷനിലേക്ക് രജിസ്റ്റർ ചെയ്ത് കോഴ്‌സ് പൂർത്തിയാക്കാൻ സാധിക്കാതെപോയ പഠിതാകള്‍ക്ക് മുഴുവൻ പേരും, Username, രജിസ്റ്റർ ചെയ്‌ത ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടുന്ന ഒരു മെയിൽ rti.img@kerala.gov.in അല്ലെങ്കിൽ rti.img@duk.ac.in എന്ന വിലാസത്തിലേക്ക് ഏപ്രില്‍ 9-ന് മുൻപായി അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. 2005-ലെ വിവരാവകാശ നിയമത്തെക്കുറിച്ചുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അടുത്ത പ്രോഗ്രാം 2023 ഏപ്രില്‍ 12ന് ആരംഭിച്ച് ഏപ്രിൽ 25ന് അവസാനിക്കും.
All Rights Reserved. © 2025 IMG Developed and Designed By : Digital University Kerala